വിഷയം: ‍ ഫിത്ർ സകാത്

തമിഴ്നാട്ടിൽ പഠിക്കുന്ന വിദ്യാർത്ഥി ഫിത്ർ സകാതിന്‍റെ സമയത്ത് നാട്ടിൽ ഇല്ലെങ്കിൽ എവിടെയാണ് ഫിത്ർ സകാത് കൊടുക്കെണ്ടത്? നാട്ടിൽ(കേരളം) കൊടുക്കാൻ പറ്റുമോ?

ചോദ്യകർത്താവ്

Essudeen

Apr 4, 2024

CODE :Oth13506

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ആർക്ക് വേണ്ടിയാണോ ഫിത്ർ സകാത് കൊടുക്കുന്നത് അവർ ഉള്ള സ്ഥലത്തെ അർഹർക്കാണ് ഫിത്ർ സകാത് കൊടുക്കേണ്ടത്. നാട്ടിലില്ലെങ്കിൽ ഉള്ള സ്ഥലത്ത് കൊടുക്കാൻ ആരെയെങ്കിലും ഏൽപിക്കലാണ് ഉത്തമം. കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter