വിഷയം: ‍ related to ghusl

കാത് കുത്തി കമ്മൽ ഇടാതെ നിന്നിട്ട് അത് പകുതി അടഞ്ഞു.. അപ്പോൾ കുളി ശരിയാകുമോ. അതിൽ വെള്ളം എത്തിക്കേണ്ടതുണ്ടോ? അടയാത്തതാണെങ്കിൽ കമ്മൽ ഇടാതെ അത് അടപ്പിച്ചാൽ കുഴപ്പമുണ്ടോ?

ചോദ്യകർത്താവ്

fidaabasheer

Aug 21, 2026

CODE :Dai16460

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

കമ്മൽ ഇടാൻ വേണ്ടി ധ്വാരം ഉണ്ടാക്കുകയും പിന്നീട് ഇടാതിരുന്നപ്പോൾ ധ്വാരം പകുതി അടഞ്ഞു പോവുകയും ചെയ്തിട്ടുണ്ടെങ്കിൽഅടഞ്ഞ ഭാഗം തുളച്ച് വെള്ളം എത്തിക്കേണ്ടതില്ല. അടഞ്ഞ ഭാഗം വീണ്ടും തുളക്കേണ്ടതുമില്ല.   തുറന്നിരിക്കുന്ന ഭാഗം മാത്രം കഴുകിയാൽ മതി

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter