വിഷയം: Fiqh Fasq
ഭർത്താവിന് NPD (Narcissistic Personality Disorder) പോലെ ഗുരുതരമായ വ്യക്തിത്വ വൈകല്യങ്ങൾ (Personality Disorders) ഉള്ള സന്ദർഭങ്ങളിൽ ഭാര്യക്ക് ഫസ്ഖ് ലഭിക്കുമോ?
ചോദ്യകർത്താവ്
salih ahmed
Aug 28, 2026
CODE :Dai16478
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ


