വിഷയം: ‍ സ്വയംഭോഗം

സ്വയംഭോഗം കൊണ്ട് നോമ്പ് മുറിഞ്ഞാൽ എന്ത് ചെയ്യണം?

ചോദ്യകർത്താവ്

safwan

Apr 3, 2024

CODE :Fat13503

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

സ്വയംഭോഗം കൊണ്ട് സ്ഖലിച്ചാൽ നോമ്പ് മുറിയുമല്ലോ. പ്രസ്തുത ദിവസം നോമ്പ്കാരനെ പോലെ തുടർന്ന് പിന്നീട് ആ നോമ്പ് ഖളാഅ് വീട്ടുക. മുദ്ദ് കൊടുക്കേണ്ടതില്ലെങ്കിലും കുറ്റകാരനായി തീരും. സ്വയംഭോഗം  ഹറാമായതിനാൽ അല്ലാഹുവിനോട് മാപ്പപേക്ഷിച്ച് തൌബ ചെയ്ത് മടങ്ങുകയും വേണം.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter