വിഷയം: ‍ നോമ്പ്

നോമ്പിന് നിയ്യത്ത് കരുതാൻ മറന്നു. തഹജ്ജുദ് നിസ്കരിക്കുന്ന സമയത്ത് ഓർമ വരികയും ചെയ്തു. നിസ്കാരത്തിൽ നിയ്യത്ത് വെക്കാമോ ? 2.അത്താഴം കഴിക്കുന്നത് പിന്തിപ്പിക്കൽ സുന്നത്താണല്ലോ.. എത്ര ആയത്ത് ഓതാൻ സമയം അവശേഷിക്കുന്ന രീതിയിലാണ് പിന്തിപ്പിക്കേണ്ടത്? .

ചോദ്യകർത്താവ്

Aysha bint suhail p

Feb 27, 2026

CODE :Abo16132

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

തഹജ്ജുദ് നിസ്കാരത്തിനിടയിൽ നോമ്പിന്‍റെ കാര്യം ഓർമ്മ വന്നാൽ നിസ്കാരത്തിനുള്ളിൽ വെച്ച് തന്നെ ഉച്ചരിക്കാതെ മനസ്സിൽ മാത്രം കരുതി നോമ്പിനായി നിയ്യത്ത് ചെയ്യൽ കൊണ്ട് തെറ്റില്ല. നിസ്കരാം ബാതിലാകുന്നുമില്ല. 

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter