വിഷയം: ‍ നോമ്പ്

കണ്ണിൽ മരുന്ന് ഉറ്റിച്ചാൽ നോമ്പ് മുറിയുമോ ?

ചോദ്യകർത്താവ്

Fathimathu Rushda

Feb 27, 2026

CODE :Fas16136

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

കണ്ണിൽ മരുന്നുറ്റിച്ചാൽ നോമ്പ് മുറിയുന്നതല്ല. എങ്കിലും,  നിർബന്ധമില്ലാത്ത സാഹചര്യങ്ങളിൽ നോമ്പ് വേളയിൽ കണ്ണിൽ മരുന്നുറ്റിക്കുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter