വിഷയം: നോമ്പ്
സുന്നത്തായ നോമ്പിന്‍റെ കൂടെ നേർച്ച വീടുമോ?
ചോദ്യകർത്താവ്
Kabeer
Mar 18, 2026
CODE :Fiq16190
- മറുപടി നൽകിയത് അബ്ദുല്‍ ബാസിത്വ് കൂളൂര്
- Mar 19, 2026
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
രണ്ടും വീടും. ഉദാ: തിങ്കളാഴ്ച സുന്നത് നോമ്പനുഷ്ടിക്കുമ്പോൾ അതിന്‍റെ കൂടെ നേർച്ച നോമ്പും കരുതിയാൽ രണ്ടും വീടുന്നതാണ്
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


