വിഷയം: ‍ നോമ്പ്

നേർച്ച നോമ്പിന്‍റെ കൂടെ ഖളാഉള്ള നോമ്പിന്റെ നിയ്യത്തും വെക്കാൻ പറ്റുമോ. അങ്ങനെ വെച്ചാൽ രണ്ട് നോമ്പും ലഭിക്കുമോ?

ചോദ്യകർത്താവ്

Ubaid

Jul 5, 2026

CODE :Fas16369

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നേർച്ച നോമ്പിന്റെ കൂടെ ഖളാഅ് ഉള്ള നോമ്പിന്റെ നിയ്യത്ത് കൂടി ഒരുമിച്ച് വെക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ രണ്ട് നോമ്പും അസാധുവാകുന്നതാണ്.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter