വിഷയം: Fiqh
തൊണ്ടയിൽ നിന്ന് ഛർദ്ദിച്ചാൽ അത് നജസ് ആണോ? ആമാശയത്തിൽ നിന്ന് ഛർദ്ദിച്ചത് മാത്രമല്ലേ നജസ്?
ചോദ്യകർത്താവ്
Farhad
Sep 17, 2026
CODE :Fiq16505
- മറുപടി നൽകിയത് അബ്ദുൽ ബാസിത് ഹുദവി കൂളൂർ
- Nov 2, 2026
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ആമാശയത്തിൽ എത്താതെ തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം ഛർദ്ദിച്ചാൽ പ്രസ്തുത ഛർദ്ദി നജസിന്റെ ഗണത്തിൽ പെടുന്നതല്ല. ആമാശയത്തിൽ എത്തി പുറത്തു വന്ന ഛർദ്ദിയാണ് നജസ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


