ഭാര്യാഭർത്താക്കൾ ലൈംഗിക ബന്ധത്തിന് ഉദ്ദേശിക്കുമ്പോൾ بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتنَا എന്ന് ബന്ധപ്പെടാൻ ഉദ്ദേശിച്ച കിടക്കുമ്പോൾ തന്നെ ചൊല്ലണോ....?

ചോദ്യകർത്താവ്

SAHODARAN

Jan 24, 2019

CODE :Par9087

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഭാര്യയെ ആ ഉദ്ദേശ്യത്തിൽ സമീപിക്കുമ്പോഴാണ് ചൊല്ലൽ സുന്നത്ത് (ബുഖാരി, മുസ്ലിം). അത് പോലെ ഇന്ദ്രിയം പുറപ്പെടുന്ന സമയത്ത് ഈ ദിക്റ് മനസ്സിൽ കരുതൽ ജനിക്കുന്ന കുട്ടി സ്വാലിഹാകുന്നതിനെ സ്വാധീനിക്കും (തുഹ്ഫ, ഫത്ഹുൽ മുഈൻ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter