വിഷയം: ‍ ദുഖഃവർഷം

നബി(സ്വ)യുടെ ജീവിതത്തിൽ ദുഖഃവർഷം എന്ന് വിശേഷിപ്പിക്കപ്പെട്ടത്‌‌ എത് വര്‍ഷമാണ്?

ചോദ്യകർത്താവ്

Shibina

Jun 13, 2021

CODE :Abo10223

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നബി(സ്വ)ക്ക് താങ്ങും തണലുമായിരുന്ന പിതൃവ്യന്‍ അബൂത്വാലിബും പ്രിയപത്നി ഖദീജ ബീവി(റ)യും ഇഹലോകവാസം വെടിഞ്ഞ വര്‍ഷമാണ് നബിചരിത്രത്തില്‍ ആമുല്‍ഹുസ്ന് അഥവാ ദുഃഖവര്‍ഷം എന്നറിയപ്പെടുന്നത്. നുബുവ്വത് ലഭിച്ചതിന് ശേഷം പത്താം വര്‍ഷമാണിത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter