നല്ലൊരു ഓൺലൈൻ മലയാളം ഖുർആൻ തഫ്സീർ നിര്‍ദ്ദേശിക്കാമോ? ഞാൻ സെർച്ച്‌ ചെയ്തിട്ട് സലഫി മാത്രം കാണുന്നുള്ളൂ പ്ലേ സ്റ്റോറിൽ നിന്ന് കിട്ടിയ ഹാദിയ അപ്ലിക്കേഷനിൽ വിശദമായി തഫ്സീർ ഇല്ല

ചോദ്യകർത്താവ്

Anas

Jul 16, 2017

CODE :Qur8759

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഇസ്‌ലാംഓണ്‍വെബിന്റെ ഖുര്‍ആന്‍ സംരംഭമായ www.quranonweb.net പ്രസിദ്ധ പണ്ഡിതനായിരുന്ന കെ.വി. മുഹമ്മദ്‌ മുസ്‌ലിയാര്‍ തയ്യാറാക്കിയ ഖുര്‍ആന്‍ വിവര്‍ത്തനവും വ്യാഖാനവും ലഭ്യമാണ്. അതിന്റെ ആപ്പ് quranonweb എന്ന പേരില്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

ഖുര്‍ആന്‍ കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും  നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter