പിര്യോഡിക്ക ഇസ്‌ലാമിക്ക

കൊലാലംപൂരിലെ ബെരിത് പബ്ലിഷിംഗ് പ്രസിദ്ധീകരിക്കുന്ന ത്രൈമാസിക. മുസ്‌ലിംലോകത്തെ അഞ്ഞൂറോളം വരുന്ന പണ്ഡിത പ്രസിദ്ധീകരണങ്ങളില്‍നിന്നും തെരഞ്ഞെടുത്ത ലേഖനങ്ങളും പഠനങ്ങളും മൂന്നു മാസംകൂടുമ്പോള്‍ ഇത് ഇന്റക്‌സ് ചെയ്ത് പ്രസിദ്ധീകരിക്കുന്നു. പണ്ഡിത വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഏറെ ഉപകാരം ചെയ്യുന്ന ഒരു പ്രസിദ്ധീകരണമാണിത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter