മുസ്‌ലിം വേള്‍ഡ് ബുക് റിവ്യൂ

ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെ കുറിച്ചും പുറത്തിറങ്ങുന്ന പുതിയ പഠനങ്ങളെ പുരസ്‌കരിച്ച് ലണ്ടനില്‍നിന്നും പുറത്തിറങ്ങുന്ന പ്രസിദ്ധീകരണം. ഇംഗ്ലണ്ടിലെ ലെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രസിദ്ധീകരണ ശാലയായ ഇസ്‌ലാമിക് ഫൗണ്ടേഷനാണ് ഇത് പുറത്തിറക്കുന്നത്. മുസ്‌ലിം ലോകത്തെ പ്രമുഖ ചിന്തകരും വിമര്‍ശകരും ഇതില്‍ എഴുതുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter