അഖ്ബാറുല്‍ ആലമില്‍ ഇസ്‌ലാമി

റാബിഥ ജിദ്ദയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന വാരിക. മുസ്‌ലിം ലോകത്തെ ആനുകാലി സംഭവങ്ങളും വാര്‍ത്തകളും ലേഖനങ്ങളുമാണ് പ്രധാന ഉള്ളടക്കം. മുസ്‌ലിം സമൂഹത്തിലെ ചെറുപ്പക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുന്നതില്‍ മറ്റു ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളെ പോലെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter