മുസ്‌ലിം വിരുദ്ധ ബില്‍ പാസ്സാക്കി ഫ്രാന്‍സ്
- Web desk
- Feb 18, 2021 - 10:51
- Updated: Feb 20, 2021 - 03:47
ഫ്രാന്‍സിലെ മുസ്‌ലിം വിരുദ്ധ ബില്ലിന് ഫ്രഞ്ച് പാര്‍ലിമെന്റിന്റെ അംഗീകാരം.രാജ്യത്തെ മുസ്‌ലിം പള്ളികളെയും മദ്രസകളെയും മേല്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കുന്ന തീവ്രവാദ വിരുദ്ധ ബില്‍ ഫ്രഞ്ച് പാര്‍ലിമെന്റ് പാസ്സാക്കി.
ഇസ്‌ലാമിനെ ദേശീയ വത്കരിക്കാനുള്ള ഫ്രാന്‍സ് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ ബില്ല.
151 നെതിരെ 347 വോട്ടിനാണ് ബില്‍ പാര്‍ലിമെന്റില്‍ പാസ്സായത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷത്തിന്റെ വോട്ടുകള്‍ നേടാനുള്ള മാക്രോണിന്റെ തന്ത്രമാണ് ഈ ബില്ലിന്റെ പിന്നിലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment