രാജ്യത്ത് നിന്ന് ഫാഷിസ്റ്റ് ഭരണകൂടത്തെ തുടച്ച് നീക്കണം: ജിഗ്നേഷ് മേവാനി

രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തെ തുടച്ച് നീക്കണമെന്ന് ഗുജ്‌റാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി. ഫാഷിസ്റ്റ് ഭരണകൂടത്തെ തൂത്തെറിയാന്‍ 2019 തെരെഞ്ഞെടുപ്പ് ഏറ്റവും വലിയ അവസരമാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. 

കേരള നിയമസഭ സംഘടിപ്പിച്ച ദേശീയ സ്‌ററുഡന്‍സ് പാര്‍ലിമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഫാഷിസ്റ്റ് ഭരണകൂടത്തെ പുറത്താക്കാനുളള അവസരം വിനിയോഗിക്കാതെ നിശബ്ദത പാലിക്കുന്നത് കുററകരമാണെന്നും അദ്ധേഹം പറഞ്ഞു.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter