പണ്ഡിത നേതൃത്വം സമുദായത്തിന്റെ കരുത്ത്; പ്രൊഫ ഖാദര്‍ മൊയ്തീന്‍

പണ്ഡിത നേതൃത്വത്തിന് പിന്നില്‍ അണിനിരക്കുന്നതാണ് സമുദായത്തിന്റെ കരുത്തെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ.ഖാദര്‍ മൊയ്തീന്‍. വികാരങ്ങള്‍ക്ക് അടിമപ്പെടാതെ വിവേകത്തിന്റെ പാതയില്‍ വിശ്വാസി സമൂഹത്തെ നയിക്കുന്നവരാണ് പണ്ഡിത ശ്രേഷ്ഠര്‍.

സുപ്രഭാതം പാലക്കാട് എഡിഷന്‍ തുടങ്ങുന്നതിന്റെ ഭാഗമായി നടന്ന തമിഴ്‌നാട് സംസ്ഥാനതല സുപ്രഭാതം കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter