ഇസ്രയേലി ഉപരോധത്തിനെതിരെ പ്രതിഷേധവുമായി ഫലസ്ഥീനികള്‍

 

ഇസ്രയേല്‍ ഗാസയില്‍ തുടരുന്ന  ഉപരോധത്തിനെതിരെ പ്രതിഷേധവുമായി ഫലസ്ഥീനികള്‍ രംഗത്ത്. ഗാസ സിറ്റിയിലെ ശിഫ ഹോസ്പിറ്റലിന്റെ തീരത്താണ് പ്രതിഷേധകര്‍ തടിച്ചുകൂടിയത്.അനാവശ്യമായ ഉപരോധം നീക്കണമെന്നാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter