ന്വൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഇനിയും അപേക്ഷിക്കാം
- Web desk
- Oct 17, 2015 - 09:01
- Updated: Sep 17, 2017 - 13:41
കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ്
അപേക്ഷാ തീയതി നീട്ടി. ഇതിനായുളള വെബ്‌സൈറ്റിന്റെ തകരാര്‍മൂലം കേരളത്തിലെപതിനായിരകണക്കിന് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇതേ തുടര്‍ന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എം.വീരാന്‍കുട്ടി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവുമായി ബന്ധപ്പെട്ടതിന്റെഅടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ഈ മാസം 31വരെനീട്ടുകയായിരുന്നു.
പത്താം ക്ലാസ് മുതല്‍ 50ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളാണ്അപേക്ഷിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം 92,000 വിദ്യാര്‍ഥികള്‍ക്ക് ന്യൂനപക്ഷസ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment