സയന്സില്താല്പര്യമുള്ളവര്ക്ക് പ്രതിഭാ സ്കോളര്‍ഷിപ്പുകള്‍
- Web desk
- Aug 17, 2014 - 15:50
- Updated: Sep 17, 2017 - 14:16
സമര്‍ഥരായ വിദ്യാര്‍ഥികളുടെ സയന്‍സ് പഠനഗവേഷണങ്ങള്പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച് സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍വഴി നടപ്പാക്കുന്ന പ്രതിഭാ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ബിഎസ്സിക്കാര്‍ക്കു മൂന്നുവര്‍ഷം യഥാക്രമം 12,000/18,000/24,000 രുപ സഹായം ലഭിക്കും. ഇന്റഗ്രേറ്റഡ് എംഎസ്സിക്ക് തുടര്‍ന്നുള്ള നാലും അഞ്ചുംവര്ഷങ്ങളില്യഥാക്രമം 40,000/60,000 രുപയും. ഓരോവര്‍ഷവും60% എങ്കിലും മൊത്തം മാര്‍ക്ക്/തുല്യഗ്രേഡ് നേടിയാലേ തുടര്ന്നുസഹായം നല്‍കൂ. ഡിഗ്രി തലത്തില്‍/ആദ്യ മൂന്നുവര്ഷത്തെപഠനത്തില്75% എങ്കിലും മാര്‍ക്ക്/തുല്യഗ്രേഡ് ഉള്ളവര്‍ക്കേ തുടര്‍ന്നുള്ള രണ്ടുവര്‍ഷം സ്കോളര്‍ഷിപ് ലഭിക്കൂ. പഠനം ഇടയ്ക്കുനിര്ത്തരുത്. നേര്‍പകുതി സ്കോളര്ഷിപ്പുകള്പെണ്കുട്ടികള്ക്ക്.10% പട്ടികവിഭാഗക്കാര്‍ക്കായി നീക്കിവയ്ക്കും.
കൂടുതല്‍വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍:0471 2548208, ഇമെയില്‍: womenscientistkerala@gmail.com, www.kscste.kerala.gov.in
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment