വിഷയം: ‍ നോമ്പിൻ്റെ നിയ്യത്ത്

നോമ്പിന് നിയ്യത്ത് വെക്കാൻ രാത്രി മറന്ന് എന്ന് അത്താഴ സമയത്താണ് മനസ്സിലായത്. എനിക്ക് അന്ന് നോമ്പ് നോൽക്കാൻ പറ്റുമോ ?

ചോദ്യകർത്താവ്

JAFAR

Feb 20, 2026

CODE :Oth16096

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

രാത്രി നിയ്യത് വെക്കാൻ മറന്നു എന്ന് അത്താഴ സമയത്ത് ഓർമ വന്നാൽ ഉടൻ (സുബ്ഹി ബാങ്കിന് മുമ്പ്) നിയ്യത് വെച്ച് നോമ്പ് നോൽക്കാവുന്നതാണ് 

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter