ഈജിപ്തിന്റെ പിന്തുണ തേടി ഗാസ

 

ഉപരോധം നേരിടുകയും രണ്ട് മാസമായി വൈദ്യുതി നീക്കംചെയ്യപ്പെടുകയും ചെയ്ത ഗാസക്ക് പിന്തുണ തേടി ഫലസ്ഥീന്‍ അന്താരാഷ്ട്രാ ജനകീയ കമ്മിറ്റി തലവന്‍ അസ്സാം യൂസുഫ്.  ഫലസ്ഥീനികള്‍ക്ക് നല്‍കുന്ന പിന്തുണ ഗാസയില്‍ തുടരണമെന്നും ഇസ്രയേലി ഉപരോധത്തില്‍ നിന്നും കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഫലസ്ഥീനികള്‍ നേരിടുന്ന അക്രമത്തില്‍ നിന്നും അവരെ വെളിച്ചത്തിലേക്ക് കൊണ്ട് വരണമെന്നും യൂസുഫ്  ഈജിപ്ത് അധികൃതരോട് ആവശ്യപ്പെട്ടു.
ഗാസയില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഈജിപ്തിന്റെ പിന്തുണ കൂടാതെ കഴിയില്ലെന്നും സഹായം അനിവാര്യമാണെന്നും യൂസുഫ് വ്യക്തമാക്കി.

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter