ഖാജാ ശരീഫ് സാഹിബ് അന്തരിച്ചു

ലോക പ്രശസ്ത ഹദീസ് പണ്ഡിതനും നിസാമിയ്യ സര്‍വകലാശാല ഹദീസ് വിഭാഗം തലവനുമായിരുന്ന ഹുംദത്തുല്‍ മുഹദ്ദിസീന്‍ മുഹമ്മദ് ഖാജാ ശരീഫ് അന്തരിച്ചു എണ്‍പത് വയസ്സായിരുന്നു.ഹൈദരാബാദ് പ്രിന്‍സ് ഇസ്ര ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി അറബി ഉറുദു ഗ്രന്ഥങ്ങള്‍ രചിച്ച അദ്ധേഹം പ്രാമാണിക ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിക്ക് വ്യാഖ്യാനവും രചിച്ചിട്ടുണ്ട്.മയ്യിത്ത് മോട്ടിലിപ്പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter