EGYPTH

ഈജിപ്ത്

ഹാഫിസ്‌ അബ്ദുള്ള ഫൈസി .പട്ടാമ്പി

\

എത്തി ഞാന്‍ നെറുകതന്‍ മിസ്രിന്റെ ഭൂമിയില്‍

ഒത്തിരീ ചിത്ര ചരിത്രമിന്‍ ലോകമില്‍

പുണ്യ പ്രമുഖരും സാത്വിക ധീരരും

കാലം കഴിച്ചുള്ള ദിവ്യമാം വീഥിയില്‍

കാണുന്നു നേത്രമില്‍ ഒട്ടേറെ കാഴ്ചകള്‍

കാലം മറക്കാത്ത സംഭവ രേഖകള്‍

ഏറെയും ആരാധനക്കായി തീര്‍ത്തുത്തുള്ള

ദിവ്യമിനാരങ്ങലായുള്ളപള്ളികള്‍

വര്‍ണപ്പോലിമയില്‍ കത്തിജ്ജ്വലിക്കുന്ന

മിസിറിന്‍റെ തെരുവുകള്‍ ഏറെ മനോഹരം

വാസ്തു വിദ്യായുടെ സ്ഥായി പ്രതീകമാം

വിണ്ണിലേകെത്തുന്നുകൂറ്റന്‍ കെട്ടിടങ്ങള്‍

മിസ്‌റിന്‍റെ റാണിയായി പ്രൌഢിയോടോഴുകുന്ന

നൈലിന്റെ വെള്ളങ്ങലൊക്കെയും നോക്കി ഞാന്‍

ഒഴുകുന്ന ഈപുണ്യ ഓളങ്ങളില്‍ നിന്ന്

കേട്ടതായി തോന്നി ഫറോവന്‍റെ നിലവിളി

പുണ്യമതത്തിന്‍റെ സങ്കീര്‍ണ രേഖകള്‍

എത്തിപ്പിടിച്ചുള്ള പുണ്യരാംപണ്ഡിതര്‍

‘ശാഫി’(റ) തന്‍ദിവ്യമാം അന്ധിയുരക്കവും

കണ്ടു ഞാന്‍ മിസ്രിന്റെ ഓരതുനിന്നുമായി

ഞാനെന്ന  ഭാവന ഏരെ  പ്രതിഷ്ടിച്ച

അഹന്ധ പ്രതീകങ്ങളാം പീരമിടുകള്‍

ഏറെ ഞാന്‍ നോക്കി അടുക്കും ഉയരവും

കണ്ടു ഞാന്‍ സുന്ദര സൃഷ്ടി മികവത്തില്‍

പുണ്ണ്യ പ്രവാചകര്‍ പുത്രി തന്‍ പുത്രരില്‍

ഒരു വനാ നേതൃ ഹുസൈന്‍ ഖാബരിടം

ഒരുകൂട്ടമോര്‍മ്മകള്‍ തട്ടിഉണര്‍തീ അവിടെമില്‍

നിന്ന് ഞാന്‍ പ്രാര്‍ത്ഥനാ നിര്ഭാരാ വേളയില്‍

ജഞാനികള്‍ ക്കുരവിടം വിജ്ചാന വിലയിടം

വിശ്വതിനോക്കെയും വിവര്മിന്‍ ആലയം

പുഷ്പധലങ്ങലാം ആക്രഷനീയമാം

ജാമിഉല്‍ ആസ്ഹരും കണ്ടു ഞാന്‍ മിസ്ര്‍ദില്‍

ഒട്ടേറെ ദൃശ്യങ്ങള്‍ വേണ്ടുമേ ഭാകിയായ്‌

മായാത്ത മറയാത ദൃശ്യങ്ങളായി

വീണ്ടും ഞാന്‍ എത്തി എന്‍ ഇന്ത്യയില്‍

 ഈജിപ്തില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ പങ്കെടുത്തിട്ടുണ്ട് അബ്ദുള്ള ഫൈസി

.

ഈജിപ്ത്

ഹാഫിസ്‌ അബ്ദുള്ള ഫൈസി .പട്ടാമ്പി

\

എത്തി ഞാന്‍ നെറുകതന്‍ മിസ്രിന്റെ ഭൂമിയില്‍

ഒത്തിരീ ചിത്ര ചരിത്രമിന്‍ ലോകമില്‍

പുണ്യ പ്രമുഖരും സാത്വിക ധീരരും

കാലം കഴിച്ചുള്ള ദിവ്യമാം വീഥിയില്‍

കാണുന്നു നേത്രമില്‍ ഒട്ടേറെ കാഴ്ചകള്‍

കാലം മറക്കാത്ത സംഭവ രേഖകള്‍

ഏറെയും ആരാധനക്കായി തീര്‍ത്തുത്തുള്ള

ദിവ്യമിനാരങ്ങലായുള്ളപള്ളികള്‍

വര്‍ണപ്പോലിമയില്‍ കത്തിജ്ജ്വലിക്കുന്ന

മിസിറിന്‍റെ തെരുവുകള്‍ ഏറെ മനോഹരം

വാസ്തു വിദ്യായുടെ സ്ഥായി പ്രതീകമാം

വിണ്ണിലേകെത്തുന്നുകൂറ്റന്‍ കെട്ടിടങ്ങള്‍

മിസ്‌റിന്‍റെ റാണിയായി പ്രൌഢിയോടോഴുകുന്ന

നൈലിന്റെ വെള്ളങ്ങലൊക്കെയും നോക്കി ഞാന്‍

ഒഴുകുന്ന ഈപുണ്യ ഓളങ്ങളില്‍ നിന്ന്

കേട്ടതായി തോന്നി ഫറോവന്‍റെ നിലവിളി

പുണ്യമതത്തിന്‍റെ സങ്കീര്‍ണ രേഖകള്‍

എത്തിപ്പിടിച്ചുള്ള പുണ്യരാംപണ്ഡിതര്‍

‘ശാഫി’(റ) തന്‍ദിവ്യമാം അന്ധിയുരക്കവും

കണ്ടു ഞാന്‍ മിസ്രിന്റെ ഓരതുനിന്നുമായി

ഞാനെന്ന  ഭാവന ഏരെ  പ്രതിഷ്ടിച്ച

അഹന്ധ പ്രതീകങ്ങളാം പീരമിടുകള്‍

ഏറെ ഞാന്‍ നോക്കി അടുക്കും ഉയരവും

കണ്ടു ഞാന്‍ സുന്ദര സൃഷ്ടി മികവത്തില്‍

പുണ്ണ്യ പ്രവാചകര്‍ പുത്രി തന്‍ പുത്രരില്‍

ഒരു വനാ നേതൃ ഹുസൈന്‍ ഖാബരിടം

ഒരുകൂട്ടമോര്‍മ്മകള്‍ തട്ടിഉണര്‍തീ അവിടെമില്‍

നിന്ന് ഞാന്‍ പ്രാര്‍ത്ഥനാ നിര്ഭാരാ വേളയില്‍

ജഞാനികള്‍ ക്കുരവിടം വിജ്ചാന വിലയിടം

വിശ്വതിനോക്കെയും വിവര്മിന്‍ ആലയം

പുഷ്പധലങ്ങലാം ആക്രഷനീയമാം

ജാമിഉല്‍ ആസ്ഹരും കണ്ടു ഞാന്‍ മിസ്ര്‍ദില്‍

ഒട്ടേറെ ദൃശ്യങ്ങള്‍ വേണ്ടുമേ ഭാകിയായ്‌

മായാത്ത മറയാത ദൃശ്യങ്ങളായി

വീണ്ടും ഞാന്‍ എത്തി എന്‍ ഇന്ത്യയില്‍

 ഈജിപ്തില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ പങ്കെടുത്തിട്ടുണ്ട് അബ്ദുള്ള ഫൈസി

.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter