ഹജ്ജ് നിരക്ക് ഉടന്‍ പ്രഖ്യാപിച്ചേക്കും
hajjസര്‍ക്കാര്‍ വക ഹജ്ജിന് പോകുന്നവരുടെ വിമാന ടിക്കറ്റ് നിരക്ക് പ്രഖ്യാപനം ഉടന്‍ നടക്കും. 35,000 രൂപയായി നിശ്ചയിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം 28,000 രൂപയായിരുന്നു. സൌദിയിലെ താമസ-ഭക്ഷണ ചെലവുകളടക്കമുള്ളതിന്‍റെ വിശദമായ തുക ഔദ്യോഗികമായി നാളെ പ്രഖ്യാപിക്കും.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter