അധ്യാപന വസ്ത്രത്തിൻറ്റെ മഹിമ തന്നെ കളങ്കപ്പെടുത്തി തൻറ്റെ ശിഷ്യരെ പോലും ലൈഗിക വേഴ്ചക്കിരയാക്കുന്ന അധ്യാപകരും ഇന്നിൻറ്റെ സമ്മാനമാണ്.ഇതിൻറ്റെ പേരിൽ അധ്യപന സേവനത്തിൻറ്റെ മൂല്യം കാത്ത് സൂക്ഷിക്കുന്ന നല്ല ഗുരുനാഥന്മാരെ വിസ്മരിക്കുകയല്ല.അന്ധകാരത്തിൻറ്റെ അഗാധതയി
- Web desk
- Nov 2, 2011 - 01:00
- Updated: Nov 2, 2011 - 01:00
ധാർമികമവട്ടെ നമ്മുടെ പാഠശാലകൾ
-----------------------------------------
വിദ്യയുടെ മുഖ്യ ലക്ഷ്യം പ്രതിഫലിച്ച് കാണാൻ കഴിയാത്ത സമകാലിക സാഹചര്യത്തിൽ മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തിൻറ്റെ ആവശ്യകത വർധിച്ചിരിക്കുകയാണ്.
വിദ്യാഭ്യാസം മനുഷ്യനെ മാനസികമായും സാംസ്കാരികമായും എന്നല്ല നിഖില മേഖലകളിലും പരിവർത്തനം നടത്തേണ്ടതുണ്ട്.ജ്ഞാനിയിൽ അജ്ഞനേക്കാൾ ഒരുപാട് സ്വഭാവ മഹിമകൾ പ്രകടമാകണം.എന്നാൽ വിദ്യാസമ്പന്നർക്കിടയിൽ നിന്നു പോലും സദാചാര വിരുദ്ധ പ്രവണതകൾ നടമാകുന്നു എന്നത് എന്തൊരു വിരോധാഭാസമാണ്.
സമൂഹത്തിൻറ്റെ ഉയർച്ചയിലും പുരോഗതിയിലും മുഖ്യ പങ്ക് വഹിക്കുന്ന വിദ്യാലയങ്ങളിൽ നിന്നു പോലും അറിയുന്ന വർത്തമാനങ്ങൾ അത്ര സുഖകരമല്ല.ധാർമിക ബോധം പകുത്ത് നൽകേണ്ട വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഇന്ന് വിദ്യാർത്ഥി സമൂഹത്തിന് എല്ലാവിധ തിന്മകളും ലഭ്യമാകുന്ന വിധത്തിലേക്ക് പരിവർത്തിതമായി.
തൻറ്റെ തൊട്ടടുത്തിരിക്കുന്ന കൂട്ടുകാർക്കിടയിൽ പോലും രാഷ്ട്രീയ വിദ്ധേഷങ്ങൾ പാകി കലാലയ രാഷ്ട്രീയങ്ങൾ അരങ്ങു തകർക്കുകയാണ്.മക്കളെ നല്ലവരായി വളർത്താൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഇന്ന് ഭയവിഹ്വലരാണ്.വിദ്യാർത്ഥികൾക്കിന്ന് വിദ്യാലയങ്ങളിൽ നിന്ന് ലഭിക്കുന്ന അറവിൻ ഖനികളോടല്ല പ്രിയം.മറിച്ച് കലാലയ കേദ്ധ്രങ്ങളോട് ചുറ്റിപ്പറ്റി ചില സാമൂഹിക വിരുദ്ധർ നടത്തുന്ന ലഹരിക്കച്ചവടങ്ങളോടായി മാറി.
\\"കുട്ടിയുടെ മനസ്സ് തോട്ടം പോലെയാണ്; നിങ്ങൾ അവിടെ വിതയ്ക്കുന്ന വിത്തുകൾ പാഴ് ചെടികളായോ പൂക്കളായോ വളരുന്നു.രണ്ടും പിഴുതുമാറ്റാൻ പ്രയാസം\\" എന്ന് ജോസഫ് .എച്ച്.പെക്ക് ഒരിക്കൽ പറയുകയുണ്ടായി ചുരുക്കത്തിൽ ഒരു കുട്ടി ഭാവിയിൽ എന്തായിതീരുന്നു എന്നതിൽ അവൻ ആർജിച്ച വിദ്യഭ്യാസത്തിന് മുഖ്യ പങ്കുണ്ട്. ഒന്നാം ലോക മഹായുദ്ധത്തിൽ പുഞ്ചിരി പോലും മായാത്ത ആയിരക്കണക്കിന് പിഞ്ചു പൈതങ്ങളെ അതിദാരുണമായി കൊല ചെയ്യാൻ വേണ്ടി ഗ്യാസ് ചേമ്പറുകൾ നിർമിച്ചത് ഉയർന്ന വിദ്യാസമ്പന്നരായ എഞ്ചിനീയർമാരായിരുന്നു.അത്തരം ക്രൂരമായ ചൈതികൾ ഇന്നലെയുടെ ചരിത്രമല്ലേ എന്നു സമാധാനിക്കാൻ കഴയില്ല.കാരണം തൻറ്റെ ക്ളാസിൽ പഠിക്കുന്ന കുട്ടിയെ പോലും ലൈഗികമായി പീഡിപ്പിച്ച് കൊല ചെയ്യുന്ന വിദ്യാർത്ഥി സമൂഹവും
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment