2019 മുതൽ താന്‍ ഇസ്‍ലാം പിന്തുടരുന്നതായി നടൻ വിവിയൻ ഡിസേന

ഞാൻ 2019 മുതൽ ഇസ്‌ലാം പിന്തുടരുന്നതായി പ്രശസ്ത ടെലിവിഷൻ നടൻ വിവിയൻ ഡിസേന മാധ്യമങ്ങളോട് പറഞ്ഞു. 

“ഞാൻ ജനിച്ചത് ക്രിസ്ത്യാനിയായിട്ടാണ്. എന്നാല്‍ ഞാൻ ഇപ്പോൾ പിന്തുടരുന്നത് ഇസ്‍ലാം മതമാണ്.  

2019 ലെ വിശുദ്ധ റമദാൻ മാസത്തിലാണ് ഞാൻ ഇസ്‌ലാം പിന്തുടരാൻ തുടങ്ങിയത്. ദിവസവും അഞ്ച് നേരം പ്രാർത്ഥിക്കുന്നതിൽ എനിക്ക് വളരെയധികം സമാധാനവും ആശ്വാസവും ലഭിക്കുന്നു. ഇനിയും അക്കാര്യം മറച്ച് വെക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല, എല്ലാവരോടുമായി അത് ഉറക്കെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” അദ്ദേഹം ബോംബെ ടൈംസിനോട് പറഞ്ഞു.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter