സമസ്ത കേന്ദ്ര മുശാവറ അംഗം കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ അന്തരിച്ചു

സമസ്ത കേന്ദ്ര മുശാവറ അംഗം കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇരുമ്പ് ചോലയില്‍ മുദരിസായിരുന്നു.സമസ്ത ഫത് വ കമ്മിറ്റി അംഗമായിരുന്നു.1963 ലാണ് കാടേരി മുഹമ്മദ് മുസ് ലിയാരുടെ ജനനം. ഉര്‍ദു പേര്‍ഷ്യന്‍ ഭാഷകള്‍ കൂടി വശമുള്ള ബഹുഭാഷ പണ്ധിതന്‍ കൂടിയാണ്. 
ജനാസ നിസ്‌കാരം 4.30 ന് ആലത്തൂര്‍പടി ജുമാ മസ്ജിദില്‍ നടക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter