ഫലസ്ഥീന്‍ രാഷ്ട്രം അംഗീകരിച്ച് സ്ലോവേനിയ

സ്വതന്ത്ര-പരമാധികാര ഫലസ്ഥീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് സ്ലോവേനിയയും.പാര്‍ലിമെന്റിലെ വോട്ടെടുപ്പിനൊടുവിലാണ് സ്ലോവേനിയ ഫലസ്ഥീനെ അംഗീകരിച്ചത്. ഇതോടെ യൂറോപ്പില്‍ അടുത്തിടെയായി ഫലസ്ഥീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന നാലമാത്തെ രാജ്യമായി സ്ലോവേനിയ മാറി.അയര്‍ലന്‍ഡ്, നോര്‍വേ,സ്‌പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ നേരത്തെ ഫലസ്ഥീനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter