വിദ്യഭ്യാസ  മുന്നേറ്റത്തിലൂടെ സാമൂഹിക പുരോഗതിയില്‍ പങ്കാളികളാവണം: റഷീദലി തങ്ങള്‍

വിദ്യാര്‍ത്ഥി സമൂഹം വിദ്യഭ്യാസപരമായ മുന്നേറ്റത്തിലൂടെ സാമൂഹിക പുരോഗതിയില്‍ പങ്കാളികളാവണമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍.

പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരും സാമ്പത്തികപരമായി പിന്നാക്കം നില്‍ക്കുന്നവരുമായ 112 മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് പലിശ രഹിത ലോണ്‍സ്‌കോളര്‍ഷിപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter