വിഷയം: ഗീബത്
ഒരു സംഘടനയെ കുറിച്ച് ഒരു വാർത്ത വന്നു. ആ വാർത്തയുടെ അടിസ്ഥാനത്തിൽ തെറ്റിദ്ധാരണ വന്നു. അതിന്റെ തലപ്പത്ത് ഇരിക്കുന്നവരെ കുറ്റം പറഞ്ഞു. പിന്നീട് അത് അങ്ങനെ അല്ല എന്ന് തെളിഞ്ഞു. പക്ഷേ ഞാൻ കുറ്റപ്പെടുത്തിയത് അവർ അറിഞ്ഞില്ല. അപ്പോൾ പൊരുത്തം ചോദിക്കണോ? അന്യ മതസ്ഥർ ആണെങ്കിലോ?
ചോദ്യകർത്താവ്
Anonymous
Jul 9, 2026
CODE :Fat16381
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


