വിഷയം: ‍ ഇസ്ലാമിലെ സകാത്ത് - അർഹതയുള്ള വിഭാഗങ്ങൾ

സകാത്തിന് അർഹതപ്പെട്ട വിഭാഗങ്ങൾ ആരെല്ലാം? മാരക രോഗ ചികിത്സാ കേന്ദ്രങ്ങൾ ( ഉദാഹരണമായി ഡയാലിസിസ് സെൻ്ററുകൾ ) പോലുള്ളവക്ക് നൽകാൻ കഴിയുമോ?

ചോദ്യകർത്താവ്

Attakidave.B.P Lakshadweep ...

Feb 27, 2026

CODE :Fin16130

സകാതിന്‍റെ അവകാശികളറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സകാത്ത് നൽകപ്പെടുമ്പോൾ അത് അർഹരായ വ്യക്തിയുടെ ഉടമസ്ഥതയിലേക്ക്  നേരിട്ട് എത്തിച്ചേരണമെന്നതാണ് പ്രബലാഭിപ്രായം. അതിനാൽ, ഒരു സ്ഥാപനത്തിന്‍റെ കെട്ടിടം പണിയാനോ, ഉപകരണങ്ങൾ വാങ്ങാനോ, ശമ്പളം നൽകാനോ സകാത്ത് ഫണ്ട് നേരിട്ട് ഉപയോഗിക്കാൻ പാടുള്ളതല്ല.

ഡയാലിസിസ് സെൻ്ററുകളിൽ ചികിത്സ തേടുന്ന രോഗികളിൽ മുകളിൽ പറഞ്ഞ ഫഖീർ, മിസ്കീൻ എന്നീ വിഭാഗത്തിൽപ്പെടുന്നവർ ഉണ്ടെങ്കിൽ അവർക്കായി സകാത്ത് നൽകാം.അതായത്, പണം സെന്‍റ്റുകൾക്ക് നൽകാതെ അതിലുള്ള  രോഗികൾക്ക് നൽകാം എന്നർത്ഥം.

ASK YOUR QUESTION

Voting Poll

Get Newsletter