വിഷയം: നജസ്
നായ നടന്ന സ്ഥലത്ത് ഒരു വ്യക്തി നടന്നാൽ നജസ് ആകുമോ?
ചോദ്യകർത്താവ്
Ziyan
Feb 27, 2026
CODE :Dai16135
- മറുപടി നൽകിയത് abdulbasithkuloor@gmail.com
- Feb 27, 2026
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
നായ നടന്ന സ്ഥലവും നിങ്ങളുടെ കാൽ പാദവും ഉണങ്ങിയതാണെങ്കിൽ അവിടെക്കൂടി നടക്കുന്നതുകൊണ്ട് നിങ്ങളുടെ പാദം നജസ് ആകില്ല
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


