വിഷയം: ‍ ബുധനാഴ്ച്ച, നോമ്പ്

ബുധനാഴ്ച നോമ്പ് നോൽക്കൽ സുന്നത്തുണ്ടോ?

ചോദ്യകർത്താവ്

മുനീർ ഇബ്രാഹിം

Jul 15, 2024

CODE :Fas13762

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ബുധനാഴ്ച ദിവസങ്ങളിൽ നോമ്പ് അനുഷ്ടിക്കൽ സുന്നത്തുണ്ട്. ബുധനാഴ്ച ദിവസങ്ങളിൽ മുൻ സമുദായങ്ങളെ ശിക്ഷിച്ചു നശിപ്പിച്ചത് പോലെ നമ്മെ ശിക്ഷിച്ചു നശിപ്പിക്കാത്തതിന്  നന്ദി പ്രകടിപ്പിക്കാൻ വേണ്ടിയാണ് ഈ ദിവസം നോമ്പ് അനുഷ്ടിക്കൽ സുന്നത്താക്കപ്പെട്ടത് (ഇആനത് 2/306).

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter