വിഷയം: നോമ്പ് മുറിയുന്ന കാര്യങ്ങൾ
നോമ്പ് കാരൻ കണ്ണിൽ മരുന്ന് ഇറ്റിക്കുന്നത് കൊണ്ട് നോമ്പ് മുറിയുമോ?
ചോദ്യകർത്താവ്
മുനവ്വർ
Jul 16, 2024
CODE :Dai13765
- മറുപടി നൽകിയത് അബ്ദുല്‍ ബാസിത്വ് കൂളൂര്
- Jul 19, 2024
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
കണ്ണിൽ മരുന്ന് ഇറ്റിക്കൽ കൊണ്ട് നോമ്പ് മുറിയില്ല എന്നാണ് പ്രബലം. അകാരണമായി നോമ്പ്കാരന് കണ്ണിൽ മരുന്ന് ഇറ്റിക്കൽ കറാഹതാണ്.
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.