വിഷയം: ഉറക്കം
കിഴക്ക് ഭാഗത്തേക്ക് കാൽ നീട്ടി കിടക്കാമോ?
ചോദ്യകർത്താവ്
Shameer
Jun 24, 2026
CODE :Fas16347
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
കിഴക്ക് ഭാഗത്തേക്ക് കാൽ നീട്ടി കിടക്കുന്നതിൽ യാതൊരു വിലക്കും ഇല്ല. എന്നാലും ഉറങ്ങുമ്പോൾ വലതുഭാഗം ചരിഞ്ഞ്, മുഖം ഖിബ്‌ലക്ക് അഭിമുഖമായി കിടക്കുന്നതാണ് ഏറ്റവും ഉത്തമമായ പ്രവാചക ചര്യ (സുന്നത്ത്). ഉറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ


