വിഷയം: ‍ Thahajjud

തഹജ്ജുദ് നിസ്കാരം ഖളാഅ് വീട്ടാമോ?

ചോദ്യകർത്താവ്

Hadi

Jul 6, 2026

CODE :Oth16371

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

തഹജ്ജുദ് നിസ്കാകരം പോലെ പതിവാക്കി നിസ്കരിക്കുന്ന നിസ്കാരങ്ങൾ നഷ്ടപ്പെട്ടാൽ ഖളാഅ് വീട്ടൽ സുന്നത്തുണ്ട്

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter