അവസാനത്തെ അത്തഹിയ്യാത്തില്‍ ഏതുവരെയാണ് ഓതല്‍ നിര്‍ബന്ധം.നബിയുടെ(സ അ) യും കുടുംബത്തിന്റെയും മേലില്‍ സ്വലാത്ത് നിര്‍ബന്ധമാണോ?

ചോദ്യകർത്താവ്

ZAINAL

May 22, 2019

CODE :Fiq9289

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അവസാനത്തെ അത്തഹി്യ്യാത്ത്  وأشهد أن محمدا رسول اللهഎന്നത് വരേയാണ്.

പിന്നീട് നബി (സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലണം. അത് اللهم صلى على محمد എന്ന് വരേ ചൊല്ലല്‍ നിര്‍ബ്ബന്ധമാണ്.

നബി (സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍ നിര്‍ബ്ബന്ധവും കുടുംബത്തിന്റെ മേല്‍ സ്വലാത്ത് ചൊല്ലല്‍  സുന്നത്തുമാണ് (തുഹ്ഫ്)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter