മകന്റെ ബര്ത്ഡേ ആഗോശിക്കാന്‍ പറ്റുമോ ? ബര്ത്ഡേ പാര്‍ട്ടി അനുവദനീയമാണോ ? കേക്ക് ബലൂണ്‍ ഇവ ഉപയോഗിക്കാമോ ?

ചോദ്യകർത്താവ്

Abdul nazar m t p

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജന്മദിനം ആഘോഷിക്കുന്നതിലുപരി ഒരു വര്‍ഷം കടന്നുപോയതില്‍നിന്ന് പാഠമുള്‍ക്കൊള്ളേണ്ടവനാണ് വിശ്വാസി. ഇതിന്‍റെ മറുപടി വിശദമായി ഇവിടെ പറഞ്ഞിട്ടുണ്ട്. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter