നബി (സ) ഏതു ഭാഗത്തേക്കാണ് മുടി ചീകിയിരുന്നത് .
ചോദ്യകർത്താവ്
മുജീബ് റഹ്‍മാന്‍
Aug 25, 2016
CODE :
- മറുപടി നൽകിയത്
A PHP Error was encountered
Severity: Notice
Message: Trying to get property 'username' of non-object
Filename: fatwa/fatwa_view.php
Line Number: 73
Backtrace:
File: /home/islamonweb.net/public_html/ml/application/views/theme/fatwa/fatwa_view.php
Line: 73
Function: _error_handlerFile: /home/islamonweb.net/public_html/ml/application/controllers/Home_controller.php
Line: 698
Function: viewFile: /home/islamonweb.net/public_html/ml/index.php
Line: 325
Function: require_once - May 9, 2017
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നബി(സ) ആദ്യ കാലങ്ങളില്‍ മുടി രണ്ടു ഭാഗത്തേക്ക് പകുത്തു വെക്കാതെ താഴോട്ടു ചീകലായിരുന്നു പതിവ്. പിന്നീട് നബി(സ) പകുത്തു വെച്ചു ചീകിയിടാന്‍ തുടങ്ങി. തലയുടെ മധ്യത്തില്‍ നിന്ന് ഇരു ഭാഗത്തേക്കും മുടി ചീകിയിട്ടിരുന്നത്. ഇങ്ങനെ മുടി ചീകലാണ് നബി(സ)യുടെ സുന്നത്ത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.