നബി (സ) ജനനവും മരണവും ക്രിസ്തു വര്‍ഷത്തില്‍..?

ചോദ്യകർത്താവ്

മുജീബ് റഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ക്രിസ്താബ്ദം 571 ഏപ്രില്‍ ഇരുപത്തിഒന്നാം തിയ്യതി ആണ് നബി (സ) ജനിച്ചത്. 632 ല്‍ തങ്ങള്‍ വഫാതാവുകയും ചെയ്തു.

കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

 

ASK YOUR QUESTION

Voting Poll

Get Newsletter