നബി (സ) തങ്ങളെ സ്വപ്നതില്‍ കാണാന്‍ എന്തൊക്കെ ചെയ്യണം ?

ചോദ്യകർത്താവ്

Thanzeel TM

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നബിയെ സ്വപ്നത്തില്‍ കാണുന്നത് അള്ളാഹുവില്‍ നിന്നുള്ള പ്രത്യേക തൌഫീഖാണ്.അതിനു പ്രത്യേക ദിക്റുകളൊന്നും ഹദീസുകളില്‍ വന്നിട്ടില്ല. നബിയെ അക്ഷരാര്‍ത്ഥത്തില്‍ പിന്മപറ്റലും നബി (സ്വ) യുടെ മേല്‍ സ്വലാത് വര്‍ദ്ധിപ്പിക്കലും അതിനുള്ള കാരണമായേക്കാം. ഇതു സംബന്ധമായി മുമ്പു പറഞ്ഞത് ഇവിടെ വായിക്കുക. നബിയെ സ്വപ്നത്തില്‍ കാണാനും ആഖിറതില്‍ അവിടുത്തെ തണലില്‍ ഒരുമിച്ച് കൂടാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter