ഖുര്‍ആനില്‍ സജദയുടെ ആയതുകള്‍ എത്ര?

ചോദ്യകർത്താവ്

കബീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആനില്‍ പതിനഞ്ച് സ്ഥലങ്ങളിലാണ് സജദയുള്ളത്. അഅ്റാഫ് 206, റഅ്ദ് 15, നഹല്‍ 49, ഇസ്റാഅ് 109, മര്‍യം 58, ഹജ്ജ് 18, 77, ഫുര്‍ഖാന്‍ 60, നംല് 25, സജദ 15, സ്വാദ് 24, ഫുസിലത് 37, നജ്ം 62, ഇന്‍ശിഖാഖ് 21, അലഖ് 19 എന്നീ ആയതുകളിലാണ് അവ. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter