വിഷയം: ആർത്തവം
മെൻസസിന്‍റെ സമയത്ത് ഖുർആൻ ഓതാൻ പറ്റുമോ?
ചോദ്യകർത്താവ്
Semina
May 31, 2024
CODE :Qur13635
- മറുപടി നൽകിയത് അബ്ദുല്‍ ബാസിത്വ് കൂളൂര്
- Jun 3, 2024
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
മെൻസസിന്‍റെ സമയത്ത് ഖുർആൻ ഖുർആനായി ഓതാൻ പാടില്ല, ഹറാമാണ്. തിരുനബി തങ്ങൾ (സ്വ) വിലക്കിയതാണത്.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കുനാനും അല്ലാഹു ഭാഗ്യം നൽകട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.