വിഷയം: തിലാവത്തിന്റെ സൂജൂദ്
സജദയുടെ ആയത്തുകൾ വന്ന വിശുദ്ധ ഖുർആനിലെ അദ്ധ്യായങ്ങളും ആയത്തു നമ്പറും വിവരിക്കാമോ
ചോദ്യകർത്താവ്
Liyana fathima A. M
Nov 14, 2025
CODE :Qur15897
അല്ലാഹുവിന്റെ തിരു നാമത്തിൽ, അവനെത്ര സർവ്വസ്തുതിയും; തിരു ദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ
സമാനമായ ചോദ്യത്തിന് മുമ്പ് നൽകിയ മറുപടി ഇവിടെ വായിക്കാവുന്നതാണ്. സജദയുട ആയത്തുകളും തുടർന്നുള്ള സൂജൂദിനെ സംബന്ധിച്ചുമുള്ള വിശദമായ പഠനത്തിന് ക്ലിക്ക് ചെയ്യുക.
അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും ഇഷ്ടത്തിലായി ജീവിതം നയിക്കാൻ നാഥൻ തുണക്കട്ടെ, അമീൻ.


