വിഷയം: തിലവത്തിൻ്റെ സുജൂദ്
ഖുർആൻ ഓതുമ്പോൾ തിലവിത്തിൻ്റെ സുജൂദ് ചെയ്യാതെ പകരം ചെയ്യാവുന്ന ദിക്റ് വല്ലതും ഉണ്ടോ ?
ചോദ്യകർത്താവ്
Muneera C R
Feb 22, 2026
CODE :Qur16108
- മറുപടി നൽകിയത് abdulbasithkuloor@gmail.com
- Feb 23, 2026
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
തിലാവതിന്‍റെ സുജൂദ് തന്നെയാണ് ആദ്യം ചെയ്യാൻ ശ്രമിക്കേണ്ടത്. ഇനി, വല്ല കാരണത്താൽ തിലാവതിന്‍റെ സുജൂദ് ചെയ്യാൻ സാധിക്കാതെ വന്നാൽ പകരം നാൽ പാവശ്യം سبحان الله والحمد لله ولا إله إلا الله والله أكبر എന്ന ദിക്റ് ചൊല്ലാവുന്നതാണ്
ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


