കോള്‍ഡ് വാറിന് ശേഷം ഏറ്റവും വിനാശകരമായ യുദ്ധം യമനിലേത്: യു.എന്‍

ചരിത്രം സാക്ഷിയായ ശീതയുദ്ധത്തിന് ശേഷം ഏറ്റവും വിനാശകരമായ യുദ്ധപശ്ചാത്തലമാണ് യമനിലേതെന്ന്് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തല്‍.

ഏകദേശം 20 വര്‍ഷത്തോളമായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം രാജ്യത്ത് സാമ്പത്തികവും ശാരീരികവുമായ നഷ്ടങ്ങളാണ്  വിതച്ചെതെന്നും യു.എന്‍ വ്യക്തമാക്കുന്നു.
ശാരീരികാക്രമണങ്ങളിലും നഷ്ടങ്ങളിലുമായി 153 മതും ദാരിദ്രത്തില്‍ 138ാമതും സുരക്ഷതത്വത്തില്‍ 147ാമതും  വിദ്യഭ്യാസത്തില്‍ 172മായാണ് യമനിന്റെ  റാങ്ക്  നിലയെന്നും ഐക്യരാഷ്ട്രസഭയുടെ ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2030 ആവുമ്പോഴേക്ക് യമന്‍ മറ്റുരാജ്യങ്ങള്‍ക്കൊപ്പം വികസന പ്രക്രിയയില്‍ കരകറയണമെങ്കില്‍ സംഘര്‍ഷം പൂര്‍ണമായും  അവസാനിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter