സാത്ത്വികന്‍റെ പ്രാർത്ഥന

(സൂഫീ കഥ – 43)

സിർറുസ്സിഖ്ഥിയോട് എങ്ങനെയായിരുന്നു നിങ്ങളുടെ തുടക്കമെന്നു ഒരാൾ ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു:

“ഒരു ദിവസം ഹബീബുർറാഈ എന്‍റെ പീടികയുടെ അരികത്തു കൂടി നടന്നു പോകുകയായിരുന്നു. ഞാനദ്ദേഹത്തിനു ഒരു റൊട്ടിക്കഷ്ണം കൊടുത്ത് പറഞ്ഞു:

“അത് പാവങ്ങൾക്ക് നൽകുക.”

ഹബീബ് പറഞ്ഞു: “അല്ലാഹു നിങ്ങൾക്ക് നന്മ നൽകട്ടെ.”

അദ്ദേഹത്തിൽ ആ ദുആ കേട്ടതു മുതൽ എനിക്ക് ദുൻയവിയായ സൌഖ്യങ്ങൾ അന്യമായിക്കൊണ്ടിരുന്നു.”

Kashf – 322

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter