“അപ്പോ അല്ലാഹു ഇല്ലേ?”

ഒരു യാത്രയിൽ ഇബ്നു ഉമർ (റ) ഒരു ആട്ടിടയനെ കണ്ടു. ആട്ടിടയനോണ് ഉബ്നു ഉമർ (റ) ചോദിച്ചു: “ഒരു ആടിനെ എനിക്ക് വിൽക്കുമോ?”

 ഇടയൻ:“ഇത് എന്‍റേതല്ല.”

 Also Read:പടപ്പിനെ പേടിച്ച പടപ്പ്

ഇബ്നു ഉമർ (റ):“ഒന്നിനെ ചെന്നായ തിന്നുവെന്ന് ഇതിന്‍റെ ഉടമയോട് പറയാമല്ലോ.”

 ഇടയൻ:“അപ്പോ അല്ലാഹു ഇല്ലേ?”

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter